ആദികുടുംബം മേലത്ത് വീടാണെങ്കിലും അതിലെ പലരുടെയും വിവരങ്ങള്‍ ഞങ്ങള്‍ക്കറിയില്ലാത്തതുകൊണ്ട് ആദി കുടുംബത്തിന്റെ പേരുകള്‍ മറ്റുള്ളവര്‍ക്ക് അംഗമാകുവാന്‍ വേണ്ടി മത്രം പ്രസിദ്ധെകരിക്കുന്നു. അവകാശപ്പെട്ടവര്‍ ഞങ്ങള്‍ക്കെഴുതുകയും സഹകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ആദികുടുംബം :: മേലത്ത്‌വീട്
ആദരണീയയായ മാതമ്മ മകള്‍ ഉക്കമ്മ്മ മകള്‍ ചക്കിയമ്മ
അറിയപ്പെടുന്നകുടുംബം :: കൂറ്റുതോട്ടം
ചക്കിയമ്മ മക്കള്‍
മൂതപുത്രന്റെ പേരറിയില്ല
ഭഗവതിഅമ്മ ഭര്‍ത്താവ് പരമേശ്വരന്‍പിള്ള ജ്യേഷ്ടന്‍ഭാര്‍ഗ്ഗവിപിള്ള വളരെക്കാലം കൂടെതാമസിച്ചു (ഐക്യമുന്നണി) പിന്നീട് വേറെ വിവാഹം കഴിച്ചു.
രാമന്‍പിള്ള
നീലകണ്‍ഠപിള്ള
കൊല്ലംവിളയിലുണ്ടായിരുന്നവരുടെ പേരറിയില്ല
ജാനു (ആനി)
ചെറിയമ്മൂമ്മ (ഭര്‍ത്താവിന്റെ മണിയറവിള, മലയിന്‍കീഴുള്ള വീട്ടില് വെച്ച് കൊല്ലപ്പെട്ടു)
നോട്ടീസ്: ഇവരുടെ മക്കളും ചെറുമക്കളും അടങ്ങിയ ഞങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു കുടുംബ വിഷയമെന്ന നിലയില്‍ പരസ്പരം മാത്രം കൈമാറുന്നവയും അംഗങ്ങള്‍ക്ക് മാത്രം പ്രാപ്തവും ആയിരിക്കും.
