ഞങ്ങളെപ്പറ്റി അറിയുവാന്‍

പ്രശസ്തവും പുരാതനവുമായ മേലത്ത്‌കുടുംബം തിരുവനന്തപുരം നഗരാതിര്‍ത്തിയ്ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്‌. പരേതയും ആദരണീയയുമായ ശ്രീമതി ചക്കിയമ്മയുടെ മകള്‍ പരേതയായ ശ്രീമതി  ഭഗവതിയമ്മയുടെ മക്കളും അവരുടെ മക്കളും മക്കളുടെ മക്കളുമടങ്ങിയ വളരുന്ന പുതുതലമുറയിലൂടെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഞങ്ങള്‍ വീണ്ടും മേലത്തുഗ്രൂപ്പിലൂടെ ഒന്നിക്കുകയാണ്. സഹകരണമാണ് ശക്തിയെന്ന്‌ ഞങ്ങള്‍ തിരിച്ചറിയുക മാത്രമല്ല  പലര്‍ക്കും പലരെയും നേരിട്ട്‌ പരിചയം പോലുമില്ലാത്ത ചുറ്റുപാടില്‍  ഇന്റര്‍നെറ്റിലൂടെ ഒത്തുചേരുവാനുള്ള അവസരവും ലഭ്യമാക്കുകയാണ്.

ഒരു അഭിപ്രായം ഇടൂ