വംശ വൃക്ഷം

ആദികുടുംബം മേലത്ത്‌ വീടാണെങ്കിലും അതിലെ പലരുടെയും വിവരങ്ങള്‍ ഞങ്ങള്‍ക്കറിയില്ലാത്തതുകൊണ്ട്‌ ആദി കുടുംബത്തിന്റെ പേരുകള്‍ മറ്റുള്ളവര്‍ക്ക്‌ അംഗമാകുവാന്‍ വേണ്ടി മത്രം പ്രസിദ്ധെകരിക്കുന്നു. അവകാശപ്പെട്ടവര്‍ ഞങ്ങള്‍ക്കെഴുതുകയും സഹകരിക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ആദികുടുംബം :: മേലത്ത്‌വീട്‌

ആദരണീയയായ മാതമ്മ മകള്‍ ഉക്കമ്മ്മ മകള്‍ ചക്കിയമ്മ

അറിയപ്പെടുന്നകുടുംബം :: കൂറ്റുതോട്ടം

ചക്കിയമ്മ മക്കള്‍

മൂതപുത്രന്റെ പേരറിയില്ല

ഭഗവതിഅമ്മ ഭര്‍ത്താവ്‌ പരമേശ്വരന്‍‌പിള്ള ജ്യേഷ്ടന്‍ഭാര്‍ഗ്ഗവിപിള്ള വളരെക്കാലം കൂടെതാമസിച്ചു (ഐക്യമുന്നണി) പിന്നീട്‌ വേറെ വിവാഹം കഴിച്ചു.

രാമന്‍‌പിള്ള

നീലകണ്‍‌ഠപിള്ള

കൊല്ലംവിളയിലുണ്ടായിരുന്നവരുടെ പേരറിയില്ല

ജാനു (ആനി)

ചെറിയമ്മൂമ്മ (ഭര്‍ത്താവിന്റെ മണിയറവിള, മലയിന്‍‌കീഴുള്ള വീട്ടില് വെച്ച്‌ കൊല്ലപ്പെട്ടു)

നോട്ടീസ്‌: ഇവരുടെ മക്കളും ചെറുമക്കളും അടങ്ങിയ ഞങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു കുടുംബ വിഷയമെന്ന നിലയില്‍ പരസ്പരം മാത്രം കൈമാറുന്നവയും അംഗങ്ങള്‍ക്ക്‌ മാത്രം പ്രാപ്തവും ആയിരിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: